ms-solutions-possible-quest

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണവിധേയരായ എം.എസ്.സൊല്യൂഷന്‍സ് വീണ്ടും ലൈവുമായി യൂട്യൂബില്‍. നാളെ നടക്കുന്ന എസ്.എസ്.എല്‍.സി ക്രിസ്മസ് പരീക്ഷയിലെ സാധ്യതാചോദ്യങ്ങളുമായാണ് ലൈവ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളുമായാണ് സി.ഇ.ഒ ഷുഹൈബിന്റെ ലൈവ് ക്ലാസ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്ന് ഷുഹൈബ് പ്രതികരിച്ചു.

 
ENGLISH SUMMARY:

MS Solutions, accused in the question paper leak, goes live with possible questions for the SSLC Christmas exam.

Google News Logo Follow Us on Google News