ബവ്റിജസ് കോര്‍പറേഷന്റെ വിവിധ ഔട്ട് ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിനായി മദ്യകുപ്പി കൈക്കൂലിയായി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ വിജിലന്‍സിന്‍റെ പിടിയില്‍. എക്സൈസ് സി.ഐ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫിസര്‍ സാബു എന്നിവരാണ് പിടിയിലായത്. രണ്ട് പേരില്‍ നിന്നായി നാല് ലീറ്റര്‍ മദ്യം പിടികൂടി.
ENGLISH SUMMARY:
Excise officials caught by Vigilance in Kochi for accepting bribes in the form of liquor bottles to supply alcohol to various Beverages Corporation outlets