TOPICS COVERED

പുണെയില്‍ നിന്ന് കാണാതായ സൈനികന്‍ വിഷ്ണുവിന് എന്തുസംഭവിച്ചെന്ന് കണ്ടെത്തണമെന്ന് കുടുംബം. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ വിഷ്ണുവിനെ 17 –ാം തിയതിയാണ് കാണാതായത്. വിഷ്ണുവിന് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലയെന്നും കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു