TOPICS COVERED

കണ്ണൂരില്‍ പരോളിലിറങ്ങിയ പ്രതിയെ  മരിച്ചനിലയില്‍ കണ്ടെത്തി.  ഇരിട്ടി സൈനുദ്ദീന്‍ കൊലക്കേസ് പ്രതി പയഞ്ചേരി വാഴക്കാടന്‍ വിനീഷാണ് മരിച്ചത്.  മരണത്തിനുപിന്നിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി.