tamilnadu-death

TOPICS COVERED

തമിഴ്നാട് തിരുവണ്ണാമലയില്‍ മോക്ഷത്തിനായി വിഷം കഴിച്ച് നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍നിന്നുള്ളവര്‍. ഹോട്ടല്‍മുറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്ന് മൊബൈല്‍ ഫോണിലെ വീഡിയോ. തിരുവണ്ണാമലയിലെ കാര്‍ത്തികദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ ഇവര്‍ പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Four of Chennai family found dead in Tiruvannamalai