Signed in as
വയനാട് പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ട് പരിസരത്ത് രണ്ടുപേര്‍ തൂങ്ങിമരിച്ചനിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ്, ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്.
റിജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
ഡല്‍ഹി തിരഞ്ഞെടുപ്പ് തീയതി ഇന്ന്; തിര. കമ്മിഷന് വാർത്താസമ്മേളനം ഉച്ചയ്ക്ക് 2ന്
നേപ്പാള്‍–ടിബറ്റ് അതിര്‍ത്തിയില്‍ വന്‍ഭൂചലനം; 45 മരണം