പത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര്‍ പീഡിപ്പിച്ചു; ദൃശ്യം പ്രചരിപ്പിച്ചു; അറസ്റ്റ്
- Crime
-
Published on Jan 10, 2025, 09:20 PM IST
-
Updated on Jan 10, 2025, 09:33 PM IST
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ രണ്ടുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്നുവര്‍ഷത്തിനിടെയാണ് പീഡനം നടന്നത്. പരിശീലകരും കായികതാരങ്ങളും സഹപാഠികളും പ്രതികളാകും. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് മൊഴി നല്‍കി. അന്വേഷണം എസ്.പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ENGLISH SUMMARY:
A complaint alleges that a girl athlete was raped by 64 people in Pathanamthitta.
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list mmtv-tags-pathanamthitta 6dg4i9bt166qde5lbetkqdor71 mmtv-tags-rape-case mmtv-tags-kerala-police