നെടുമങ്ങാട്ട് യുവാവ് കുത്തേറ്റ് മരിച്ചു. കരകുളം നെടുമ്പാറ സ്വദേശി സാജനാണ്  കൊല്ലപ്പെട്ടത്. അയല്‍വാസികളായ  ജിതിന്‍, രതീഷ്, മഹേഷ് എന്നിവര്‍ കസ്റ്റഡിയിലാണ്. ജിതിന്‍റെ ഭാര്യയോട് സാജന്‍ അപമര്യാദയായി പെരുമാറിയതിന് പരാതി നല്‍കിയിരുന്നു. 

ENGLISH SUMMARY:

Youth stabbed to death in Nedumangad; neighbors in custody