TOPICS COVERED

  • രോഗിയുമായിപ്പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാര്‍ യാത്രക്കാരന്‍
  • കണ്ണൂര്‍ എരഞ്ഞോളി നായനാര്‍ റോഡിലാണ് കാര്‍ യാത്രക്കാരന്റെ ക്രൂരത
  • സൈഡ് നല്‍കാതിരുന്നത് ഹൃദയഘാതമുണ്ടായ രോഗിയുമായിപ്പോയ ആംബുലന്‍സിന്

കണ്ണൂര്‍ എരഞ്ഞോളിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ വഴി നല്‍കിയില്ല. രോഗി മരിച്ചു. നായനാര്‍ റോഡിലാണ് കാര്‍ യാത്രക്കാരന്റെ ക്രൂരത. ഹൃദയഘാതമുണ്ടായ മട്ടന്നൂര്‍ സ്വദേശിയായ റുക്കിയ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. 

ENGLISH SUMMARY:

Cruelty of Car Passenger Not Giving Way to Ambulance; Patient Dies