koothattukulam-udf

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ചെള്ളക്കപ്പടി സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹന്‍ ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. ടോണി ബേബി,റിന്‍സ് വര്‍ഗീസ്, സജിത്ത് അബ്രഹാം എന്നിവരാണ് മറ്റ് മൂന്നുപേര്‍.

ENGLISH SUMMARY:

CPM Branch Secretary Arrested in Koothattukulam Municipality Councillor Kidnapping Case