malayalam-university-tempor

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മലയാളം സര്‍വകലാശാല താല്‍ക്കാലികമായി അടച്ചു. ഇന്നുതന്നെ ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് റജിസ്ട്രാറുടെ നിര്‍ദേശം. വനിത ഹോസ്റ്റല്‍ കന്‍റീനില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ക്യംപസിലെ രണ്ട് കന്‍റീനുകളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണ്.

ENGLISH SUMMARY:

The Malayalam University has been temporarily shut down following an outbreak of food poisoning. The Registrar has instructed students to vacate the hostel immediately.