kayamkulam-death

TOPICS COVERED

കായംകുളം കൃഷ്ണപുരത്ത് ദമ്പതികള്‍ മരിച്ച നിലയില്‍. കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (50) പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യ സുഷമയെ (45) കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി കുളത്തിലിട്ട ശേഷം സുധന്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന

 
ENGLISH SUMMARY:

husband and wife found dead