വയനാട് പുൽപ്പള്ളിയിൽ കാട്ടാനയെ കാലിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. കൊളറാട്ട്കുന്ന് വനമേഖലയിലാണ് മുൻ കാലിന് പരുക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടത്. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റതാകാമെന്നാണ് നിഗമനം.
ENGLISH SUMMARY:
In Pulpally, Wayanad, a wild elephant was found with a severe leg injury.