payyannur-fight

TOPICS COVERED

കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍– ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി . ഒന്നാംവര്‍ഷ വിദ്യാര്‍ഥി അര്‍ജുന് വാരിയെല്ലിന് പരുക്കേറ്റു. . സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

ENGLISH SUMMARY: