malappuram-robbery

മലപ്പുറം കാട്ടുങ്ങലിൽ വന്‍ സ്വര്‍ണക്കവര്‍ച്ച. ജ്വല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി ബൈക്കിൽ പോവുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് 600ഗ്രാം സ്വർണം കവർന്നു. 

.കോട്ടപ്പടിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി ബൈക്കിൽ പോവുകയായിരുന്ന ജീവനക്കാരെ മറ്റൊരു ബൈക്കിൽ വന്ന സംഘം ആക്രമിച്ചാണ് സ്വർണം കവർന്നത്.  തിരൂർക്കാട് സ്വദേശി ശിവേഷ് , ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്. വൈകിട്ട് നടന്ന സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY: