tailor-arrest

TOPICS COVERED

സ്കൂളിൽ യൂണിഫോമിന്‍റെ അളവ് എടുക്കുന്നതിനിടെ 11 കാരിയോട് ലൈംഗികാതിക്രമം നടത്തിയ തയ്യൽക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ശംഖുമുഖം സ്വദേശി സുധീറാണ് അറസ്റ്റിലായത് . ലൈംഗികാതിക്രമം പെൺകുട്ടി വീട്ടിൽ  പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. മ്യൂസിയം  സി ഐ വിമലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      A tailor was arrested for sexually assaulting an 11-year-old girl while measuring her school uniform size. Sudheer, a resident of Shankhumukham in Thiruvananthapuram, was arrested. The sexual assault came to light when the girl confided in her family at home.