teacher-arrest

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ അധ്യാപികയും ഫുട്ബോൾ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.

അധ്യാപികയിൽ‌ നിന്ന് അനുചിതമായ ലൈംഗിക പെരുമാറ്റം ഉണ്ടായി എന്ന കുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾസമയത്തിന് മുന്നേയുള്ള പരിശീലന സെഷനിടെ ക്ലാസ്റൂമിൽ വച്ച് അധ്യാപിക കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ഫോണിലേക്ക് അധ്യാപിക അയച്ച ഒരു എസ്എംഎസിൽ നിന്നാണ് പീഡന വിവരം കുട്ടിയുടെ അമ്മ അറിയുന്നത്.

ENGLISH SUMMARY:

US Teacher, 30, Charged With Sex Abuse After Teen's Mother Finds Explicit TextsFormella faces charges of two counts of aggravated criminal sexual abuse and one count of criminal sexual assault.Edited by:Anjali ThakurWorld NewsMar 18, 2025 10:19 am ISTPublished OnMar 18, 2025 10:19 am ISTLast Updated OnMar 18, 2025 10:19 am ISTRead Time:2 minsShareTwitterWhatsAppFacebookRedditEmailUS Teacher, 30, Charged With Sex Abuse After Teen's Mother Finds Explicit TextsShe is scheduled to appear in court again on April 14.A 30-year-old teacher and soccer coach at Downers Grove South High School has been charged with sexually assaulting a teenage student. Christina Formella, 30, has been charged with one count of criminal sexual abuse, one count of criminal sexual assault and one count of aggravated criminal sexual abuse