student-attack

TOPICS COVERED

തിരുവനന്തപുരം തൊളിക്കോട് ഗവ.എച്ച്എസിലെ വിദ്യാര്‍ഥിയെ പിടിഎ പ്രസിഡന്റ് മടലുകൊണ്ട് മര്‍ദിച്ചെന്ന്  പരാതി. സ്കൂളിലുണ്ട‌ായ പ്രശ്നത്തിന് സ്കൂളിന് പുറത്തുവച്ച്  പിടിഎ പ്രസിഡന്റ് ഷംനാദും മക്കളും ചേര്‍ന്ന് അടിച്ചെന്നാണ് പരാതി . കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ്  ആരോപണ വിധേയനായ  ഷംനാദ്. ഷംനാദിന്റെ മകനെ റാഗ് ചെയ്തെന്ന പരാതിയില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തു. 

ENGLISH SUMMARY:

A complaint has been lodged stating that the PTA president, Shamnad, allegedly beat a student of Government H.S. in Thiruvananthapuram, Tholikkode, with a stick