മൂന്നുമാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ടില്ലെന്ന് അന്‍വര്‍ സാദത്ത് നിയമസഭയില്‍. െതാഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ്. പദ്ധതിയിനത്തില്‍ കേന്ദ്രം കേരളത്തിന് 811.97കോടിരൂപ നല്‍കാനുണ്ടെന്നും മന്ത്രി.
ENGLISH SUMMARY:
The central government is attempting to phase out the employment guarantee scheme thozhilurapp, said Minister M.B. Rajesh. He also stated that the Centre owes Kerala ₹811.97 crore under the scheme.