പൊലീസ് വാഹനം, കേസിലെ പ്രതി അരുണ്‍ ബാബു
കോട്ടയം എസ്.എച്ച്. മൗണ്ടില്‍ പൊലീസ്‌ക്കാരനെ മോഷണക്കേസിലെ പ്രതി കഴുത്തില്‍ കുത്തി. ഗാന്ധിനഗര്‍ സ്റ്റേഷന്‍ സി.പി.ഒ. സുനു ഗോപി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മള്ളുശേരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതിയാണ് കുത്തിയത്. പ്രതി അരുണ്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തു.