കേരളത്തെ നടുക്കിയ തലസ്ഥാനത്തെ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാന്‍ ആള് ചില്ലറക്കാരനല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഉറ്റവരെ കൊന്നൊടുക്കുകയും ഉമ്മയെ മൃതപ്രായയാക്കുകയും ചെയ്തിട്ടും കുറ്റബോധത്തിന്‍റെ ഒരു തരിമ്പ് പോലും ഈ യുവാവിനില്ല എന്ന് ഇതിനകം നമുക്ക് മനസിലായിക്കഴിഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെയും അഫാന്‍ പല തന്ത്രങ്ങളും പയറ്റുകയാണ്... അഫാന്‍റെ കേസില്‍ ആക്ച്വലി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം...