Counter-Point

സ്ത്രീധനം വേണമെന്ന് പറഞ്ഞാല്‍ താന്‍ പോടോ എന്ന് പറഞ്ഞാല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ രക്ഷപ്പെടുമോ എന്നാണ് അറിയേണ്ടത്? നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു കുറ്റകൃത്യം ചെയ്യാന്‍ തയാറാകുന്നവരെ പോടോ എന്ന് പറഞ്ഞ് വിരട്ടി വിട്ടാല്‍ മതിയോ? കൂടുതലായാലും കുറവായാലും സ്ത്രീധനം ചോദിച്ചാല്‍ പൊക്കി അകത്തിടും എന്നല്ലേ പറയേണ്ടത്? സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളാണോ കുറ്റക്കാര്‍? കടുത്ത വിശ്വാസവഞ്ചനയില്‍ മനം തകര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്ന അവരുടെ മനോബലത്തെക്കുറിച്ചാണോ സമൂഹം ചര്‍ച്ച ചെയ്യേണ്ടത്? വിഡിയോ കാണാം.

Counter Point on Dowry death