കേരളാരാഷ്ട്രീയത്തില്‍ നേതാക്കളും പാര്‍ട്ടികളും പലവിധ കുരുക്കില്‍ പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് പാത്രമായിട്ടുണ്ട്. അതിലിപ്പൊ ഈ നൂറ്റാണ്ടിലും മന്ത്രവാദവും തകിടും കോഴിത്തലയും കൂടോത്രവുമൊക്കെ.. ചര്‍ച്ചളില്‍ ചേര്ത്തുവക്കപ്പെടുന്നു എന്ന അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ വീട്ടില്‍ നിന്ന് കിട്ടിയ, മന്തവാദത്തില് വിശ്വക്കുന്നവരുടെ ഭാഷയിലെ കൂടോത്ര സാമഗ്രികള്‍ക്ക് പിന്നില്‍ ആര് ? ഈ പണി അകത്ത് നിന്നോ പുറത്ത് നിന്നോ ?.. ഇപ്പോഴും ഇത്തരം വിശ്വാസങ്ങളുടെ പുറകെക്കൂടുന്ന രാഷ്ട്രീയ നേതൃത്വം പൗരന്മാര്ക്കു പകരുന്നുതെന്ത് സന്ദേശം ?