TOPICS COVERED

സിപിഎം തെറ്റു തിരുത്തല്‍ പ്രക്രിയയില്‍ ആണെന്നാണ് പറയുന്നത്. ജനങ്ങളില്‍നിന്ന് അകലാനിടയാക്കിയത് എന്തൊക്കെയാണോ അതെല്ലാം തിരുത്തുമെന്നാണ് പ്രഖ്യാപിത നിലപാട്. അക്കാര്യത്തില്‍ നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ല.. ക്രിമിനല്‍ സംഘങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടായിരിക്കും പാര്‍ട്ടിക്കെന്നും പറയുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിയെ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ചാനയിക്കുന്നതാണോ തിരുത്തല്‍ ? മലപ്പുറം എടപ്പാളില്‍ സി.ഐ.ടി.യു. നടത്തിയ ഗുണ്ടായിസം ഈ തിരുത്തലിന്‍റെ ഭാഗമാണോ? ഇങ്ങനെയാണോ പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നത്?

Counter point on citu attack edappal Malappuram: