മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
ഇടുക്കി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അണക്കെട്ടിന്റെ സുരക്ഷയും എടുക്കേണ്ട മുൻകരുതലുകളും ചർച്ച ചെയ്തു. അതേസമയം, പുതിയ ഡാം നിര്‍മിക്കണമെന്ന പ്രമേയം എറണാകുളം ജില്ലാ പഞ്ചായത്ത് ഏകകണ്ഠമായി പാസാക്കി. കാണാം കൗണ്ടര്‍പോയന്റ്. മുല്ലപ്പെരിയാറില്‍ ആശങ്കകള്‍ അനാവശ്യമാണോ?