വിജയിച്ചവര്‍ തുടര്പ്രവര്ത്തനങ്ങളിലേക്കു കടന്നിട്ടും തോറ്റവര്‍ക്ക് പാലക്കാട് പെയ്തു തോരുന്നില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ ബി.ജെ.പിയെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്നും കള്ളവാര്‍ത്തകള്‍ കൊടുത്തവരെ കൈകാര്യം ചെയ്യുമെന്നും കെ.സുരേന്ദ്രന്റെ ഭീഷണി. അതേ സമയം ബി.ജെ.പി വിട്ട വയനാട് ജില്ലാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസിലേക്കെന്ന സൂചനകളും പുറത്തു വരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭീഷണി ആരോട്?
ENGLISH SUMMARY:
Counter point discuss about discontent in state bjp after Palakkad bypoll defeat