കലൂര്‍ സ്റ്റേഡിയത്തില്‍ കേരളത്തെ ഞെട്ടിച്ച അപകടത്തില്‍ വീണു പരുക്കേറ്റ ഉമ തോമസ് എം.എല്‍.എ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഗുരുതരവീഴ്ചയെന്ന് കേരളമൊട്ടാകെ കണ്ടിട്ടും ആരുടെ വീഴ്ചയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. സംഘാടനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സുരക്ഷയിലാണ് വീഴ്ചയെന്നും മന്ത്രി, സംഘാടകര്‍ക്കാണ് സുരക്ഷാവീഴ്ചയുണ്ടായതെന്ന് GCDA ചെയര്‍മാന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരുടെ വീഴ്ച? 

ENGLISH SUMMARY:

Counter Point On Uma Thomas Accident