ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവിന് സ്റ്റേയില്ല. സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാം. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗം. അതിന് പൊലീസിന് അധികാരമുണ്ട്. മരണം അംഗീകരിച്ചത് ആരാണെന്നും എന്തിനാണ് പേടിയെന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു.കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. മരണസര്‍ട്ടിഫിക്കറ്റ് എവിടെ?