കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടേണ്ടി വരുന്നുവെങ്കില്‍ ഈ നാടിന്റെ യാഥാര്‍ഥ്യമെന്താണ്? ഇവിടെ തന്നെയുണ്ടായിരുന്ന ജാതിയെയും വര്‍ണവെറിയെയും പെട്ടെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുന്നതാണോ ഞെട്ടല്‍ അഭിനയിക്കുകയാണോ നമ്മള്? ഇന്ന് എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കുന്നു, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നാളെയോ? പ്രതികരണങ്ങളില്‍ എവിടെയെങ്കിലും പരിഹാരത്തിനുള്ള നിശ്ചയദാര്‍ഢ്യമുണ്ടോ? ചെറുക്കുന്നതെങ്ങനെയെന്ന് വ്യക്തതയുണ്ടോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വര്‍ണവെറിയില്‍ ഞെട്ടുന്നതാരാണ്?
ENGLISH SUMMARY:
If the Chief Secretary of Kerala has to face discrimination based on skin color, what does that reveal about the reality of this land? Are we truly shocked by the casteism and color prejudice that have always existed here, or are we merely pretending to be surprised?Today, everyone is condemning it in unison, expressing solidarity. But what about tomorrow? Do our responses show any real determination toward finding a solution? Is there a clear strategy on how to resist and eliminate such prejudices?Counterpoint discusses: Who is really shocked by color prejudice?