മനുഷ്യന്‍റെ പരിമിതികളില്ലാത്ത കഴിവുകളെ സ്വയം തിരിച്ചറിയണമെന്ന ഒാര്‍മപ്പെടുത്തലുമായി ഗായിക ജ്യോത്സ്നയുടെ പുതിയ മ്യൂസിക് വീഡിയോ. പറന്നേ എന്ന ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഗീതപ്രമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. സംഗീതലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് ജ്യോത്സ്ന മനസുതുറക്കുന്നു.