വയനാട്ടിലെ ദുരിതാശ്വാസ ചെലവു വിവാദത്തില്‍ നാടിന് ബോധ്യപ്പെടുന്നതെന്താണ് ? ചെലവഴിച്ച തുകയല്ല, പ്രതീക്ഷിക്കുന്ന ചിലവാണിതെന്നും മറിച്ചുള്ള വാര്‍ത്തകളും വ്യാഖ്യാനങ്ങളും തെറ്റാണെന്നും മുഖ്യമന്ത്രിയടക്കം പറയുന്നു.
അതുകൊണ്ടായോ? പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു, ഈ കണക്കിന് പിന്നിലാരാണ്? ഇങ്ങനെ പെരുപ്പിച്ചെഴുതി എന്നതുകൊണ്ട് കേന്ദ്ര കനിയുമോ? ആ ചോദ്യങ്ങള്‍ക്ക് എന്താണ് മറുപടി?