ബോംബ് രാഷ്ട്രീയത്തില്‍ ട്രോളിലൂടെ പ്രതികരിച്ച് സോഷ്യല്‍ മീഡിയ; ഫിഫയുടെ ഫെയ്സ്ബുക്ക് പേജില്‍ തനിമലയാളം കണ്ട് അമ്പരന്ന് മലയാളി; റീല്‍സില്‍ വൈറലാകാന്‍ യുവതിയുടെയും സുഹൃത്തിന്റെയും അതിസാഹസികത; കാണാം ഡിജിറ്റ്ല്‍ ട്രെന്‍ഡ്സ്.