മത്സരങ്ങൾ പല വിധമുണ്ട്. ലേശം വെറൈറ്റി പിടിക്കാൻ വേണ്ടി ഒരു ചിരി മത്സരം നടത്തി. പിന്നെ കണ്ടത് ഒരു ഒന്നൊന്നര ചിരി. ഓണം കഴിഞ്ഞെങ്കിലും വടം വലി മത്സരങ്ങൾക്ക് ഒരു അവസാനം ആയിട്ടില്ല. കാണാം ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍.