വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നൃത്തവേദിയില്‍ തിളങ്ങി രേഖ. പഴയ രേഖയെ തിരിച്ചുകിട്ടിയെന്ന് ആരാധകര്‍. പഠനത്തിനൊപ്പം പാട്ടും, പഠനം സംഗീതസാന്ദ്രമാക്കി കുട്ടിത്താരം ആവിര്‍ഭവ്. തരംഗം തീര്‍ക്കാനൊരുങ്ങി വേട്ടൈയന്‍. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്..

ENGLISH SUMMARY:

Digital Trends