ഒരു വീട്ടിലെ കുഞ്ഞാങ്ങളെയുടെയും പെങ്ങളുടെയും തമ്മിലടി. എല്ലാവരേയും സഹായിക്കുന്ന ചാറ്റ് ജിപിടിയ്ക്ക് അങ്ങോട്ട് ഒരു പാട്ട് പാടി കൊടുത്താല്‍ എങ്ങനെയിരിക്കും ? നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് കൂളായി കേറുന്ന കരടിയാശാന്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്