റീല്‍സ് ഒന്നും റിയല്‍ ആകണമെന്നില്ല. എന്നാല്‍ ജീവിതത്തിന് പ്രചോദനമാകുന്ന പ്രവൃത്തികള്‍ റീല്‍ ആകുമ്പോള്‍ അതിന്‍റെ ഉദ്ദേശ്യം റിയല്‍ ആകും. അങ്ങനെ ഒരു വിഡിയോയ്ക്കാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി.ചില അധ്യാപകര്‍ മാത്രം മതി, സ്കൂള്‍ കാലം അത്രയും മനോഹരമാക്കാന്‍.ശബരിമലയ്ക്കുപോവുകയാണ് അച്ഛന്‍. യാത്രയാക്കാന്‍ കൂട്ടത്തില്‍ അവനും..കാരണം അവനും ആ കുടുംബത്തിലെ അംഗമാണ്.കാണാം സൈബര്‍ ലോകത്തെ വൈറല്‍ക്കാഴ്ചകള്‍...