റോഡപകടങ്ങള്‍ കൂടാന്‍ അശ്രദ്ധമായ ഡ്രൈവിങ് പ്രധാന കാരണമെന്ന് ഗതാഗതമന്ത്രി. നന്നായി ഉറങ്ങിയശേഷം മാത്രമേ രാത്രി ഡ്രൈവിങ് നടത്താവൂ. നിയമലംഘനങ്ങള്‍ എത്ര പിടികൂടിയാലും അവനവന്‍ പാലിക്കേണ്ടതായ ചിലതുണ്ട് .റോഡുകള്‍ നന്നായിട്ടും അപകടങ്ങള്‍ കൂടുന്നത് പരിശോധിക്കണം. പൊലീസിനെകൂടി ഉള്‍പ്പെടുത്തി പരിശോധന ശക്തമാക്കുമെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.