allu-arjun

TOPICS COVERED

നിയമത്തെ അനുസരിക്കുമെന്നും ഒളിച്ചോടില്ലെന്നും അല്ലു അര്‍ജുന്‍.  അപകടത്തില്‍പ്പെട്ട കുടുംബത്തിന് വേണ്ടി സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് ആവര്‍ത്തിച്ച താരം ആരാധകരെ നന്ദിയും അറിയിച്ചു . നിയമത്തെ അനുസരിക്കുന്നു, വലിയ വെല്ലുവിളിയാണ് താനും കുടുംബവും നേരിട്ടതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

 
Allu Arjun Released From Jail, Vows To 'Stand With Woman's Family':