indian2

TOPICS COVERED

ഇന്ത്യന്‍ ടു നാളെ തീയറ്ററുകളിലെത്തും.ഇന്ത്യന്‍ ത്രീ ആറുമാസത്തിനകം തീയറ്ററുകളെത്തുമെന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞു. സംവിധായകന്‍ ശങ്കറിനും നായകന്‍ കമല്‍ഹാസനും ഏറെ മിസ് ചെയ്യുന്നത് ഇന്ത്യന്‍ സിനിമയുടെ ഒന്നാംഭാഗത്തില്‍ ഒപ്പമുണ്ടായിരുന്ന നെടുമുടി വേണുവിനെയാണ്. നെടുമുടി വേണുവിനെക്കുറിച്ചുള്ള ഒാര്‍മകള്‍ ഏറെ വൈകാരികതയോടെ ഇരുവരും പങ്കുവച്ചു. 

Indian To In Theaters Tomorrow; Indian Three within six months: