അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് നാല്‍പ്പത്തി മൂന്ന് വർഷം. പക്ഷെ ഇന്നും ജ്വലിച്ചു നിൽക്കുകയാണ് ജയൻ എന്ന താരം.. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാനാണ് ജയൻ ഇഷ്ടപ്പെട്ടത്. ഒടുവിൽ ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ഇന്നും പ്രേക്ഷകമനസ്സിൽ ജയന് മരണമില്ല. അനശ്വരമാണ് ആ ഓർമ്മകൾ..തിളക്കം ഒട്ടും കുറയാതെ.
വിഡിയോ റിപ്പോര്‍ട്ട് കാണാം.