aadujeevitham-najeeb

ആടുജീവിതത്തില്‍ പൃഥ്വിരാജെന്ന നടനില്‍ നിന്നും നജീബിലേക്കുള്ള രൂപമാറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. ആ മേക്കോവറില്‍ കയ്യടി അര്‍ഹിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി കൂടിയാണ്. പൃഥ്വിയെ  നജീബാക്കി മാറ്റിയെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ലെന്നു രഞ്ജിത്ത് പറയുന്നു. വിഡിയോ കാണാം

Ranjith shares his experience with Prithviraj in AaduJeevitham