sardhar-2-karthy

TOPICS COVERED

കാർത്തിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം സർദാറിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 'സർദാർ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ജൂലൈ 15ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.

പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ 2022 ഒക്ടോബർ 21 നാണ് 'സർദാർ ആദ്യ ഭാഗം റിലീസ് ചെയ്‌തത്.

ENGLISH SUMMARY:

Karthi and PS Mithran's 'Sardar 2' goes on floors, filming to begin on July 15