നടിയും നിർമാതാവുമായ മഞ്ജു വാരിയർക്ക് 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. ഫുട്ടേജ്  സിനിമയുടെ ലൊക്കേഷനിൽ  സുരക്ഷയൊരുക്കാത്തതിനാൽ പരുക്കേറ്റെന്ന് ചൂണ്ടികാട്ടി  നടി ശീതൾ തമ്പിയാണ് നോട്ടീസയച്ചത്. മഞ്ജുവാരിയർക്ക് പങ്കാളിത്തമുള്ള  മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ നിർമിച്ചത്.   

ENGLISH SUMMARY:

Manju warrier receives legal notice