TOPICS COVERED

ആക്ഷന്‍ പറഞ്ഞാല്‍ ചുറ്റുമ‌ുള്ളതൊന്ന‌ും എനിക്ക് കാണില്ല. നിലവില്‍ പ്രതിസന്ധിയല്ല, പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള വേദി സൃഷ്ടിക്കുന്നതിലൂടെ മലയാള സിനിമ വിജയിക്കുകയാണ്. സിനിമയില്‍ തന്‍റേതായ വഴിവെട്ടി വന്ന ചിന്നു ചാന്ദിനിയുടെ വിശേഷങ്ങള്‍. 'ചിന്നുവിന്‍റ വഴി'.