തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രം, അതാണ് പല്ലൊട്ടി 90സ് കിഡ്​സ്.  തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ജിതിന്‍ രാജ് സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്‍റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് പല്ലൊട്ടിക്ക്. പല്ലൊട്ടിയുടെ വിശേഷങ്ങളുമായി സംവിധായകനും സിനിമയിലെ പ്രധാനതാരങ്ങളും ചേരുന്നു. 

ENGLISH SUMMARY:

Interview of Pallotty 90's Kids