TOPICS COVERED

പ്രായം കൊണ്ടു പാട്ടിനെ മോഹിപ്പിച്ച പ്രതിഭയാണു പി ജയചന്ദ്രൻ. അതു കൊണ്ട് തന്നെയാണ് ഒരിടവേളയ്ക്ക് ശേഷം ആ ഗാനങ്ങൾ നമ്മൾ കേട്ടുത്തുടങ്ങിയത്. കമൽ സംവിധാനം ചെയ്ത നിറത്തിലൂടെ ഭാവഗായകന് പുതുയുഗം സമ്മാനിച്ചതു വിദ്യാസാഗറായിരുന്നു. ജയചന്ദ്രന്‍റെ രണ്ടാം വരവ്.

ENGLISH SUMMARY:

It was Vidyasagar who gave Jayachandran a new era with Niram directed by Kamal