hareesh-cycle-1-

TOPICS COVERED

ഹരീഷ് പേരടി നിർമാതാവും പ്രധാന നടനുമാകുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ ട്രെയിലർ എത്തി. അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച്‌ 14 ന് തിയറ്ററുകളിലെത്തും. ഹരീഷ് പേരടിക്കൊപ്പം വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരും അഭിനയിക്കുന്നു.

ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമല നിർവഹിക്കുന്നു. എഡിറ്റർ: ജോമോൻ സിറിയക്ക്, തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു. ബിജിഎം പ്രകാശ് അലക്സ്‌.

ENGLISH SUMMARY:

The trailer of ‘Dasettan's Cycle’, starring and produced by Harish Peradi, has been released. Directed and scripted by Akhil Kavungal, the film is set to hit theaters on March 14. The cast also includes Vaidi Peradi, Anjana Appukuttan, Anupama, Kabani, Elsie Sukumaran, and Ratnakaran. The trailer of ‘Dasettan's Cycle’, starring and produced by Harish Peradi, has been released. Directed and scripted by Akhil Kavungal, the film is set to hit theaters on March 14. The cast also includes Vaidi Peradi, Anjana Appukuttan, Anupama, Kabani, Elsie Sukumaran, and Ratnakaran.