air-arabia

TOPICS COVERED

ഇന്ന് രാവിലെ 4.15 ന് കോയമ്പത്തൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ ഷാർജ വിമാനം വൈകിട്ട് ആറിന് പുറപ്പെടും. രാവിലെ വിമാനത്തിൻ്റെ ടയർ പഞ്ചറായതിനെത്തുടർന്നാണ് സർവീസ് നീട്ടിയത്. മലയാളികൾ ഉൾപ്പെടെ145 യാത്രക്കാരെയും സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.