gulf-onam

TOPICS COVERED

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി പ്രവാസികളും. സദ്യവട്ടവും പൂക്കളുമൊക്കെ വാങ്ങാനുള്ള തിരക്കിലാണ് ഓണമാഘോഷിക്കുന്ന എല്ലാവരും. മലയാളികളിൽ മാത്രം ഒതുങ്ങുന്നില്ല ഇവിടുത്തെ ഓണാഘോഷങ്ങൾ. 

 
ENGLISH SUMMARY:

Gulf Onam celebration