സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം–ദോഹ എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ട വിമാനത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത് . യാത്രക്കാര്‍ വിമാനത്തില്‍ തുടരുന്നു.
ENGLISH SUMMARY:
technical failure; Thiruvananthapuram-Doha Air India flight delayed